തൃക്കാക്കര നഗരസഭ ഇനി ആര് ഭരിക്കും? വിവാദങ്ങള്‍ക്കൊടുവിൽ രാജിവെച്ച് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്

1 min read
News Kerala
3rd July 2023
സ്വന്തം ലേഖകൻ കൊച്ചി: രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനമൊഴിയാതെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്. തയ്യാറാകാതെ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഡിസിസിയുടെ കര്‍ശന...