News Kerala (ASN)
3rd June 2024
ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർ അടുത്തറിഞ്ഞ നടിയാണ് അനുമോൾ. അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനു മിനിസ്ക്രീനില്‍ അരങ്ങേറിയത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി...