എന്റമ്മോ, എങ്ങോട്ട് നോക്കിയാലും ആൾക്കാരാണല്ലോ? വൈറലായ ആ കൂറ്റൻ കെട്ടിടം, താമസക്കാർ 30,000

1 min read
News Kerala (ASN)
3rd June 2024
‘ഡിസ്റ്റോപ്പിയൻ അപ്പാർട്ട്മെൻ്റ്’ അതാണ് അടുത്തിടെ ടിക്ടോക്കിൽ വൈറലായിരിക്കുന്ന ചൈനയിലെ ആ കെട്ടിടത്തിനെ ആളുകൾ വിളിക്കുന്ന പേര്. 30,000 പേർക്ക് താമസിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ്...