News Kerala (ASN)
3rd May 2024
ഹരിപ്പാട്: പട്ടാപ്പകൽ ആൾതാമസമുള്ള വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസിയായ പ്രതി പിടിയിൽ. കരുവാറ്റ തെക്ക് കിഴക്കേടത്ത് വീട്ടിൽ ഗോപകുമാർ( 52) ആണ്...