27th July 2025

Day: April 3, 2025

മലപ്പുറം: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു. തിരൂർ കൂട്ടായിയില്‍ ആശാൻപടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. പടിഞ്ഞാറേക്കര...
മധുര: പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില...
മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍  നടക്കാനിരിക്കുന്ന  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗംനടന്നു.ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ...
കാനഡയുടെ ‘പ്രതികാരം’; യുഎസ് വാഹനങ്ങൾക്ക് 25% തീരുവ ചുമത്തി കാർനി: ‘ആ ബന്ധം അവസാനിക്കുന്നു’ ഒട്ടാവ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ്...
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ ‘പ്രതികാരച്ചുങ്കം’ ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയെയും കേരളത്തെയും കാത്തിരിക്കുന്നത് കയറ്റുമതി നേട്ടത്തിനുള്ള മികച്ച അവസരം. ഉദാഹരണത്തിന് 10%...
ദില്ലി: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വ്യവസ്ഥാപിത ആക്രമണമാണ് മോദി ഭരണത്തില്‍ രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പരമ്പരാഗത...
ചിലര്‍ വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുമ്പോള്‍ മറ്റു ചിലര്‍ ശരീരഭാരം കൂട്ടാനുള്ള വഴികളെ കുറിച്ചാണ് ചിന്തിക്കുന്നത്. എപ്പോഴും ആരോഗ്യകരമായി മാത്രമേ ഭാരം കൂട്ടാവൂ. അവരവരുടെ...
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി; ശ്വാസംമുട്ടി ആറ് വയസ്സുകാരന് ദാരുണാന്ത്യം തിരുവനന്തപുരം ∙ അരുവിക്കരയിൽ ആറ് വയസ്സുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ...