ഹാര്‍ദിക്കിനെ വെറുക്കരുതേ..! സോഷ്യല്‍ മീഡിയയില്‍ സഹതാപ തരംഗം; മുംബൈ ക്യാപ്റ്റന്‍ പിന്തുണയേറുന്നു

1 min read
News Kerala (ASN)
3rd April 2024
മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കൂവലും പരിഹാസവുമുണ്ടായിരുന്നു. ഇന്നലെ രാജസ്ഥാന് റോയല്‍സിനെതിരെ ടോസിനെത്തിയപ്പോള്‍ തുടങ്ങിയതാണ് താരത്തിനെതിരായ...