News Kerala
3rd April 2023
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസ് ഏപ്രില്‍ 13 ന് കോടതി പരിഗണിക്കും....