News Kerala
3rd April 2022
തിരുവനന്തപുരം കോൺഗ്രസിൽ കെ സുധാകരൻ, വി ഡി സതീശൻ ഭിന്നത രൂക്ഷം. സതീശനെതിരെ ഡിസിസി പ്രസിഡന്റുമാരെ രംഗത്തിറക്കി ഒളിയമ്പെയ്യുകയാണ് സുധാകരൻ. പ്രതിപക്ഷനേതാവിന്റെ നിസ്സംഗതയാണ്...