News Kerala
3rd April 2022
തിരുവനന്തപുരം: പണിതിട്ടും പണിതിട്ടും പണി തീരാതെ തിരുവനന്തപുരത്തെ സ്മാര്‍ട്ട് റോഡ്. ആസൂത്രണവും ഏകോപനവും ഇല്ലാത്തതിനാല്‍ എങ്ങുമെത്താതെ നില്‍ക്കുകയാണ് ഈ പദ്ധതി. റോഡുകള്‍ കുഴിച്ചിട്ടതിനാല്‍...