അനുദിന ഇന്ധനവില വർദ്ധന ജനദ്രോഹം; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രം ഇടപെടണം- മുഖ്യമന്ത്രി

1 min read
News Kerala
3rd April 2022
തിരുവനന്തരപുരം> പെട്രോൾ,ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കോവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയിൽ...