Entertainment Desk
3rd February 2024
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രാജസ്ഥാനിലേയും മറ്റു ലൊക്കേഷനുകളിൽ നിന്നുമുള്ള...