News Kerala (ASN)
3rd February 2024
തിരുവനന്തപുരം: വര്‍ഗീയതയോട് ചേരുന്നതിൽ കേരളത്തിലെ ചില സാംസ്കാരിക പ്രവര്‍ത്തകര്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് വിമര്‍ശനം ഉന്നയിച്ചത്....