News Kerala
3rd February 2024
ടൊറന്റോ-ഇന്ത്യയും കാനഡയും തമ്മിലെ ദീര്‍ഘകാല ബന്ധത്തിലുണ്ടായ അകല്‍ച്ച ദിനംപ്രതി വഷളാവുകയാണ്. ഇപ്പോഴിതാ ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് കാനഡ. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍...