News Kerala KKM
3rd January 2025
വിവാഹശേഷം യാത്രകൾക്കുവേണ്ടി ഏറെ സമയം മാറ്റിവച്ചവരാണ് താരദമ്പതിമാരായ സ്വാസികയും പ്രേമും. കോയമ്പത്തൂർ ഇഷ ഫൗണ്ടേഷൻ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പ്രേം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. …