പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും അവസരം; ചുവടുമാറ്റവുമായി ഇസ്രായേൽ

1 min read
News Kerala (ASN)
3rd January 2024
ഇസ്രയേലിലെ നിർമ്മാണ സ്ഥലങ്ങളിലെ പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ റിക്രൂട്ട്മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്....