News Kerala (ASN)
3rd January 2024
ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് പറയാറുണ്ട്. പക്ഷേ പേരിലെ കൗതുകങ്ങള്‍ പ്രത്യേകിച്ച് സിനിമയിലൊക്കെ രസാവഹമാണ്. ഒരു പേരിട്ട് പിന്നീട് മാറ്റിയ ചിത്രങ്ങള്‍ നിരവധി മലയാളത്തിലുണ്ട്....