Day: November 2, 2024
News Kerala (ASN)
2nd November 2024
മംഗളൂരു: മംഗളൂരുവിൽ യുവാവിൽ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോ വീഡ് കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്...
News Kerala (ASN)
2nd November 2024
മാന്നാര്‍: ആലപ്പുഴ ജില്ലയിൽ മാന്നാറില്‍ തെരുവ് നായ ആക്രമത്തിൽ വിദ്യാർഥിനിയുൾപ്പെടെ നാല് പേർക്ക് പരിക്ക്. കുട്ടമ്പേരൂർ കാട്ടിൽത്തറയിൽ വിപിന്റെ മകൾ വിദ്യാർത്ഥിനിയായ നിള,...
'കുഞ്ഞുങ്ങൾ ചെയ്യുന്ന രസകരമായ കാര്യങ്ങൾ ഇതൊക്കെയാണ്'; ദീപികയുടെ ഇൻസ്റ്റ സ്റ്റോറി ഏറ്റെടുത്ത് ആരാധകർ

1 min read
Entertainment Desk
2nd November 2024
കഴിഞ്ഞ ദിവസമാണ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും ആദ്യമായി മകളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ മകളുടെ പേരും ഇവര്‍ പുറത്തുവിട്ടിരുന്നു....
News Kerala (ASN)
2nd November 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്നു. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതൽ പ്രിന്റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ്...
News Kerala (ASN)
2nd November 2024
ബിഗ് ബോസ് താരവും ഡാൻസറുമായ ദിൽഷ പ്രസന്നയ്ക്ക് ഒപ്പം ആടിത്തിമിർത്ത് വാണി വിശ്വനാഥ്. ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയിലെ പുത്തൻ പാട്ടിലാണ്...
News Kerala (ASN)
2nd November 2024
പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ. ട്രെയിൻ തട്ടിയുണ്ടായ അപകടം...
News Kerala (ASN)
2nd November 2024
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റെങ്കിലും ജയിച്ച് ആശ്വാസജയത്തിനായി ഇന്ത്യ മൂന്നാം ദിനം ഇറങ്ങുമ്പോള്‍ മുന്നിലുള്ളത് വലിയ വെല്ലുവിളി. വാംഖഡെയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക്...