News Kerala (ASN)
2nd November 2024
ഇടുക്കി: മൂന്നാറിലേയ്ക്കുള്ള വിനോദ യാത്രയ്ക്കിടെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൂത്താട്ടുകുളം മുളന്താനത്ത് ദീപു (42) ആണ് മരിച്ചത്....