News Kerala (ASN)
2nd November 2023
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ കേരളവര്‍മ്മ കോളജില്‍ കെഎസ്യുവിന് അട്ടിമറി ജയം. ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടനാണ്...