മണിച്ചിത്രത്താഴ് കണ്ട് എല്ലാവരും തമിഴത്തി എന്ന് വിളിച്ചു, എന്റെ നാട് തിരുവനന്തപുരമാണ്- ശോഭന

1 min read
Entertainment Desk
2nd November 2023
തിരുവനന്തപുരം: കേരളത്തെക്കുറിച്ച് മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്ന മനോഹരമായ കാര്യം പരമ്പരാഗത പൈതൃക കലകള്‍ അവതരിപ്പിക്കുന്നതിന് തുറന്ന ഇടനാഴി ഒരുക്കുന്നുവെന്നതാണെന്ന് ശോഭന പറഞ്ഞു. 2000...