കണ്ട് നില്ക്കാനാകില്ല ഈ കാഴ്ച; അമ്മയോടൊപ്പമുള്ള കുഞ്ഞിനെ ക്രൂരമായി അക്രമിക്കുന്ന തെരുവ് നായ !

1 min read
News Kerala (ASN)
2nd November 2023
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരും ജീവൻ നഷ്ടപ്പെട്ടവരും നിരവധിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നവരുടെ നിരവധി...