അമ്മയായാലും അരുത്; ഉയരം കൂടാൻ മകന് ഭക്ഷണത്തിൽ മരുന്ന് ചേർത്തു നൽകി നടി, മുന്നറിയിപ്പുമായി ഡോക്ടർമാർ

1 min read
News Kerala (ASN)
2nd October 2024
ഉയരം കൂട്ടുന്നതിനായി 11 വയസ്സുള്ള മകൻ്റെ ഭക്ഷണത്തിൽ മരുന്നുകൾ ചേർത്ത് നൽകിയ യുവതിക്ക് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ചൈനയിലെ പ്രശസ്തയായ നടിയും സോഷ്യൽ മീഡിയാ...