News Kerala
2nd October 2023
ഐഎസ്എല്ലില്‍ ജംഷഡ്പൂര് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ തോല്‍പിച്ചത്. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമാണ്. ആദ്യമത്സരത്തില്‍...