18 വർഷങ്ങൾ കടന്നു പോയത് അറിഞ്ഞില്ല, മകളെ സ്കൂളിൽ ചേർക്കാൻ പോയതൊക്കെ ഇന്നലെ നടന്നതുപോലെ – കൃഷ്ണകുമാർ

1 min read
18 വർഷങ്ങൾ കടന്നു പോയത് അറിഞ്ഞില്ല, മകളെ സ്കൂളിൽ ചേർക്കാൻ പോയതൊക്കെ ഇന്നലെ നടന്നതുപോലെ – കൃഷ്ണകുമാർ
Entertainment Desk
2nd October 2023
മകൾ ഹൻസികയുടെ പതിനെട്ടാം പിറന്നാളിന് ഹൃദ്യമായ ആശംസകളുമായി നടൻ കൃഷ്ണകുമാർ. 18 വർഷം കടന്നുപോയത് അറിഞ്ഞില്ലെന്ന് നടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ്...