4th August 2025

Day: August 2, 2025

ദില്ലി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല....
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്,...
തിരുവനന്തപുരം: വിഴിഞ്ഞത്ത് സുഹൃത്തിൻ്റെ അടിയേറ്റ് പരിക്കേറ്റയാൾ മരിച്ചു. ചൊവ്വര അമ്പലത്തുംമൂല ഷൈനി ഹൗസിൽ തീർഥപ്പൻ(57) ആണ് മരിച്ചത്. ജൂലൈ 28ന് രാത്രി അടിമലത്തുറ...
ബെം​ഗളൂരു: പ്രതിമാസ ഓണറേറിയം 10,000 രൂപയാക്കി വർധിപ്പാക്കാമെന്ന സർക്കാർ വാ​ഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ആശ പ്രവർത്തകർ ഓഗസ്റ്റ് 12 മുതൽ സംസ്ഥാനവ്യാപകമായി മൂന്ന്...
ചേവായൂർ∙ ഇരുകൈകളുമില്ലാത്ത, 90% വൈകല്യമുള്ള അമൻ അലി എവറസ്റ്റ് പർവതം കീഴടക്കാൻ പുറപ്പെട്ടു. ‘‘ശാരീരിക പരിമിതർക്കുള്ള മഴവിൽ ഫുട്ബോൾ ക്യാംപിൽ വച്ച് പരിശീലകൻ...
കാടുകുറ്റി ∙ കല്ലൂരിൽ‌ അസം സ്വദേശികൾ താമസിച്ചിരുന്ന ഷെഡിനു സമീപത്തെ വെള്ളം കെട്ടിക്കിടന്നിരുന്ന കുഴിയിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. അജിസൂർ റഹ്മാന്റെയും...
കൊല്ലം ∙ ട്രോളിങ് നിരോധനം അവസാനിച്ചതോടെ ഇന്നലെ പുലർച്ചെ ശക്തികുളങ്ങരയിൽ നിന്ന് കടലിൽ പോയ ബോട്ട് പുലിമുട്ടിൽ തട്ടി മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 12...
ആലപ്പുഴ ∙ ഭൂമി കയ്യേറി ഷെഡ് നിർമിച്ചത് ചോദിക്കാനെത്തിയ കുടുംബനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകനു ജീവപര്യന്തം തടവ്. മണ്ണഞ്ചേരി വരകാടിവെളി നഗർ...
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി നബീൽ (35) ആണ് കുവൈത്തിൽ മരണപ്പെട്ടത്. ജുമുഅ നമസ്കാരം...