News Kerala (ASN)
2nd August 2024
മനാമ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായവരെ സഹായിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി ബഹ്റൈനിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റ്. മുഹറഖിലെ കുടുക്കാച്ചി റെസ്റ്റോറന്‍റാണ് വയനാടിന് കൈത്താങ്ങാകാന്‍ ബിരിയാണി...