ലഹരിപ്പാർട്ടിക്കിടെ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെടാൻ മുൻ കാമുകിമാരെ നിർബന്ധിച്ച കേസ്: റാപ്പർ ‘ഡിഡ്ഡി’ കുറ്റവിമുക്തൻ ന്യൂയോർക്ക്∙ അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ ഷോൺ ഡിഡ്ഡി കോംബ്സിനെ...
Day: July 2, 2025
‘ഏതു മതചിഹ്നമാണെന്ന് വ്യക്തമാക്കാൻ കഴിഞ്ഞില്ല’; ഭാരതാംബ വിവാദം ചൂടുപിടിക്കും, നിയമപോരാട്ടത്തിന് കളമൊരുങ്ങി തിരുവനന്തപുരം ∙ ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് തുടങ്ങിയ...
സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധം; വ്യാഴാഴ്ച സോളാര്‍ ബന്ദ് തിരുവനന്തപുരം∙ കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ...
വിവേകാനന്ദ അന്തർദേശീയ സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിക്ക് അമൃതപുരി (കൊല്ലം)∙ സംസ്കാരവും മൂല്യങ്ങളും ഉൾകൊള്ളുന്ന ഭാരതത്തിന്റെ സനാതന ധർമ്മം പഠിക്കാനും പഠിപ്പിക്കാനും...
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം: പൊലീസ് മേധാവിയെ അതൃപ്തി അറിയിച്ച് ഗവർണർ തിരുവനന്തപുരം ∙ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ആശയക്കുഴപ്പം സംബന്ധിച്ച്...
മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടൽ: ചക്കാമ്പുഴ കൊണ്ടാട് വഴി കൂടുതൽ ട്രിപ്പുകളുമായി കെഎസ്ആർടിസി ചക്കാമ്പുഴ∙ ചക്കാമ്പുഴ അറയാനിക്കൽ കവല കൊണ്ടാട് പ്രദേശങ്ങളിലെ ജനങ്ങളുടെ ...
കൊച്ചി നഗരത്തിൽ ഓടി നടന്ന് ആളുകളെ കടിച്ച് തെരുവുനായ കൊച്ചി ∙ നഗരത്തിൽ മഹാരാജാസ് കോളജിലും ജില്ലാ കോടതി പരിസരത്തും ഓടി നടന്ന്...
‘സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ’; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബി, യുവനേതാക്കളെ അനുകൂലിച്ച് സതീശൻ തിരുവനന്തപുരം ∙ മുതിര്‍ന്ന നേതാവ് അജയ് തറയില്‍ ഉയര്‍ത്തിയ...
സർവോദ സെൻട്രൽ വിദ്യാലയ(സിബിഎസ്ഇ) ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം. നാലാഞ്ചിറ സർവോദ സെൻട്രൽ വിദ്യാലയ(സിബിഎസ്ഇ) ആർട്സ് ക്ലബ് ഉദ്ഘാടനം മലയാള മനോരമ...
കരുവന്നൂരിൽ സിബിഐ ഇല്ല; യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ഹൈക്കോടതി കൊച്ചി ∙ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ...