Entertainment Desk
2nd July 2024
ശ്രീലങ്കൻ സംവിധാനംചെയ്യുന്ന ബഹുഭാഷാ ചിത്രത്തിൽ നായകനും നായികയുമായി മലയാളി താരങ്ങൾ. ‘പാരഡൈസ്’ എന്ന ചിത്രത്തിനുമാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്. പ്രസന്ന വിതനഗെ ഒരുക്കുന്ന പാരഡൈസിൽ...