Entertainment Desk
2nd July 2024
നടന് മമ്മൂട്ടിയെടുത്ത പക്ഷിച്ചിത്രത്തിന് ലേലത്തില്‍ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടുബുള്‍ബുളിന്റെ ചിത്രമാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ലേലത്തില്‍...