പാലക്കാട്: പാലക്കാട് വടക്കഞ്ചേരി സ്വദേശി മക്കയിൽ മരിച്ചു. അഞ്ചുമൂർത്തിമംഗലം സ്വദേശി കാസിം ആണ് മരിച്ചത്. മെയ് 20 ന് ഹജ്ജ് കർമ്മത്തിനായാണ് മക്കയിലെത്തിയത്....
Day: June 2, 2025
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ നാളെ (ജൂൺ 2,...
അഹമ്മദാബാദ്: ഐപിഎല്ലിലെ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത...
അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ ഫിനിഷര്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറാണ്. സാക്ഷാല്‍ ഹാര്‍ദിക് പാണ്ഡ്യ...
അഹമ്മദാബാഗ്: ഐപിഎല്ലിലെ വാശിയേറിയ രണ്ടാം ക്വാളിഫയര്‍ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് തകര്‍പ്പൻ ജയം. 204 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന...
മലപ്പുറം: ഇടതു മുന്നണി സ്ഥാനാർഥി എം സ്വരാജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവറും ഇന്ന് നിലമ്പൂരില്‍ നാമനിർദേശ പത്രിക സമർപ്പിക്കും....
നോര്‍വെ: നോർവേ ചെസ്സിൽ ആറാം റൗണ്ടില്‍ മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യന്‍ താരം ഡി ഗുകേഷ്. ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ ഇതാദ്യമായാണ് ഗുകേഷ്...
മലപ്പുറം: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കവി സച്ചിദാനന്ദൻ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് സച്ചിദാന്ദന്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ട്...
അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ പഞ്ചാബ് രണ്ട് വിക്കറ്റ്...
പാലക്കാട്: വാണിയംകുളം പാതിപാറയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പനമണ്ണ സ്വദേശി ശശികുമാർ ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. പാതിപാറയിലെ...