നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയിൽ പുലി 'കുടുങ്ങി'; റോഡ് മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയിൽ പുലി 'കുടുങ്ങി'; റോഡ് മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
News Kerala (ASN)
2nd May 2025
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു....