കാസർകോട് പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ച് കൂടുതൽ ഉയരത്തിലെത്തിക്കുകയാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിൽനിന്ന് തിരിച്ചെടുത്ത -കെൽ–- ഇഎംഎൽ...
Day: April 2, 2022
ലക്നൗ : അഴിച്ചെടുത്ത സ്വന്തം സാരിയുമായി തീവണ്ടി പാളത്തിലേക്ക് ഓടിക്കയറിയപ്പോൾ ഓംവതിയുടെ മനസിൽ നൂറുകണക്കിന് പേരുടെ ജീവൻ മാത്രമാണുണ്ടായിരുന്നത് . ഉത്തർപ്രദേശിലെ ഇറ്റാഹിൽ...
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴിയെ ബലി നല്‍കി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തുബലി നിരോധ നിയമപ്രകാരമാണ് നടപടി....
തിരുവനന്തപുരം:പാർലമെന്റിലായാലും, സിനിമയിലായാലും എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന എം പിയാണോ ഇത് , ഗായകനും സംഗീത സംവിധായകനുമായ അരുൺ ഗോപന്റെ മകൻ ആര്യൻ ഗോപനൊപ്പം...
പത്തനംതിട്ട: സില്‍വര്‍ലൈനില്‍ ഭൂമി ഉള്‍പ്പെട്ടതിന്റെ പേരില്‍ സഹകരണ ബാങ്കും വായ്പ നിഷേധിച്ചു. സിപിഎം ഭരിക്കുന്ന കുന്നുന്താനം സഹകരണ ബങ്കിനെതിരെയാണ് ആരോപണം. തിരുവല്ല കുന്നന്താനം...
ശ്രീനഗർ: ജമ്മുകശ്മീരിൽ സ്‌ഫോടകവസ്തു ശേഖരവും പണവും കണ്ടെത്തി.20 കിലോയോളം വരുന്ന സ്‌ഫോടക വസ്തു ശേഖരവും 1,20,000 രൂപയുമാണ് കണ്ടെത്തിയത്.മാലിപേത്തിലെ ഒരു വീട്ടിൽ നിന്നാണ്...
തിരുവനന്തപുരം: ഐടി പാർക്കുകളിലെ ബാറുകൾക്ക് വേണ്ട പ്രത്യേക ചട്ടം ഏപ്രിൽ മൂന്നിന് തയ്യാറാകും. വിദേശമദ്യ ചട്ടത്തിന് കീഴിൽ വരുന്ന പ്രത്യേക ചട്ട പ്രകാരമായിരിക്കും...
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ പത്താം വളവ് തീയേറ്ററുകളിൽ എത്തുംമുൻപേ ചിത്രത്തിലെ ഹൃദയഹാരിയായ പാട്ടിന്റെ ലിറിക്കൽ...
ദോഹ ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം ‘ഹയ്യ ഹയ്യ’ പുറത്തിറങ്ങി. ‘നല്ലതിനായി ഒരുമിക്കാം’ എന്നതാണ് ഗാനത്തിന്റെ ആശയം. അമേരിക്കൻ ഗായകൻ ട്രിനിഡാഡ്...