ഉക്രൈനുമായുള്ള യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാനാവുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി

1 min read
News Kerala
2nd April 2022
ന്യൂഡല്‍ഹി: റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. പ്രശ്നപരിഹാരത്തിന് ഇന്ത്യയുടെ ഇടപെടല്‍ സഹായകമാകും....