10th August 2025

Day: March 2, 2025

തൃശൂര്‍: ലഹരിയിൽനിന്ന് തിരിച്ചുവരാനാകുമെന്നതിന്‍റെ ഉദാഹരമാണ് പാലക്കാട് സ്വദേശിയായ സ്വാലിഹ്. ഒരുകാലത്ത് ലഹരി വാങ്ങുന്നതിനായി ബൈക്ക് മോഷണം വരെ നടത്തിയ സ്വാലിഹ് ഇന്ന് പൂര്‍ണമായും...
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: വിഖ്യാത നടനും ഓസ്‌കാർ ജേതാവുമായ ജീൻ ഹാക്ക്‌മാന്റെയും (95) ഭാര്യ ബെറ്റ്‌സി അരകാവയുടെയും...
വാഷിങ്ടൺ: അമേരിക്കയുടെ ഭരണസാരഥ്യത്തിലേക്ക് രണ്ടാമതും ഡൊണാൾഡ് ട്രംപ് എത്തിയത് തന്നെ രാജ്യംവിടാൻ പ്രേരിപ്പിക്കുകയാണെന്ന് ഹോളിവുഡ് സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ. അമേരിക്ക തനിക്ക്...
.news-body p a {width: auto;float: none;} കോട്ടയം : സ്കൂളിൽ നിന്ന് ചോക്ലേറ്റ് കഴിച്ച നാലുവയസുകാരൻ അബോധാവസ്ഥയിലായി ആശുപത്രിയിൽ ചികിത്സതേടിയ സംഭവത്തിൽ...
.news-body p a {width: auto;float: none;} യുദ്ധവും മനുഷ്യർ മരിച്ചുവീഴുന്നതും അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുക്രെയിന് വേണമെങ്കിൽ ആയുധ സഹായം തുടരാൻ...
മലപ്പുറം: ഉദരംപൊയിൽ പാട ശേഖര സമിതി അംഗങ്ങളുടെ വിളവെടുക്കാനായ നെൽകൃഷി കാട്ടുപന്നികൾ പൂർണ്ണമായും നശിപ്പിച്ചു.  ചോക്കാട് പഞ്ചായത്തിൽ ഉദരംപൊയിൽ പ്രദേശത്തെ വി.കെ മുഹമ്മദ്...
.news-body p a {width: auto;float: none;} ടെൽ അവീവ്: ഗാസയിലെ ഒന്നാം ഘട്ട വെടിനിറുത്തൽ നീട്ടാനുള്ള ഇസ്രയേലിന്റെ നിർദ്ദേശം തള്ളി ഹമാസ്....
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ...
.news-body p a {width: auto;float: none;} കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക നീക്കവുമായി...