വളരെയധികം ക്ഷമയുള്ള മനുഷ്യൻ, പ്രിയങ്കയ്ക്ക് വലിയ ബഹുമാനമാണ് അദ്ദേഹത്തെ;വിജയ്യേക്കുറിച്ച് മധു ചോപ്ര

1 min read
Entertainment Desk
2nd March 2025
ലോകസുന്ദരി പട്ടത്തിൽനിന്ന് വെള്ളിത്തിരയിലെത്തി പ്രേക്ഷകമനം കവർന്ന താരമാണ് പ്രിയങ്കാ ചോപ്ര. 2002-ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്യുടെ നായികയായാണ് അവർ സിനിമയിൽ...