ക്യാപ്റ്റൻ രോഹിത് അഞ്ചാം ടെസ്റ്റ് കളിക്കുമോ? ഉറപ്പു പറയാതെ ഗംഭീർ; പരുക്കേറ്റ പേസർ പുറത്ത്
1 min read
News Kerala Man
2nd January 2025
സിഡ്നി∙ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ...