സ്പെയര്‍ പാര്‍ട്സില്ല; സ്വിഫ്റ്റ് ബസ് നന്നാക്കാന്‍ മണിക്കൂറുകളെടുത്തു, യാത്രക്കാര്‍ വലഞ്ഞു

1 min read
News Kerala
2nd January 2024
നിലമ്പൂര്‍-നിലമ്പൂരില്‍ നിന്നു ബംഗളുരൂവിലേക്കുള്ള കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ് തകരാറിലായത് യാത്രക്കാരെ വലച്ചു. ബസിന്റെ ക്ലച്ച് തകരാറാണ് വില്ലനായത്. ഇന്നലെ രാവിലെ പതിനൊന്നിന് പുറപ്പെടേണ്ട...