News Kerala (ASN)
1st October 2024
ഇന്ത്യയുടെ സംസ്കാരം അടുത്തറിയാൻ ആഗ്രഹിക്കുന്നവരും കുറച്ചുകൂടി ലളിതവും ആത്മീയവുമായ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നവരുമായ വിദേശികൾ ചിലപ്പോൾ ഇന്ത്യയിലെത്താറുണ്ട്. അതിലൊരാളാണ് സീമ ലഡ്ക ദേവിദാസി....