Entertainment Desk
1st October 2024
കണ്ണൂർ: ഓണം റിലീസായെത്തി പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’. തിയേറ്ററുകളിൽ ‘വിജയകാണ്ഡം’ തീർക്കുന്ന...