News Kerala (ASN)
1st October 2024
ഓടിക്കൊണ്ടിരുന്ന കാറിനെ നിമിഷങ്ങൾക്കകം തീ വിഴുങ്ങി. ഡൽഹിയിലെ ദ്വാരക മേഖലയിൽ ആയിരുന്നു ഈ വാഹനാപകടം. ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന് നടുറോഡിൽ പെട്ടെന്ന് തീപിടിക്കുകയായിരുന്നു....