റിയാദ്- തലസ്ഥാന നഗരിയിലെ ഒലയ ജില്ലയില്‍ കെട്ടിടത്തിന് മുന്‍ഭാഗത്തുണ്ടായ തീപ്പിടിത്തത്തില്‍ ഒന്‍പത് വാഹനങ്ങള്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് സംഘം പാഞ്ഞെത്തി തീയണച്ചു. ആര്‍ക്കും...
Day: October 1, 2023
ചെന്നൈ: ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേര് മരിച്ചു. ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ആയിരുന്നു അപകടം. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ്...
പത്തനംത്തിട്ട: ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ...
മുണ്ടക്കയത്തെ കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം. സംഘാടകര്‍...
18 റോഡുകളും രണ്ട് പാലവും; 137 കോടിയുടെ പൊതുമരാമത്ത് പദ്ധതികള്‍ക്ക് അനുമതി സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ്-പാലം വികസനത്തിന് 136.73...
ഭക്ഷണം പത്ര താളുകളില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ദില്ലി: ഭക്ഷ്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ച് എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇതോടൊപ്പം സംസ്ഥാന – ജില്ലാ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും...
കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോ. 19, 26, 27, 28 തിയതികളിൽ നവജ്യോതി സ്കൂൾ, കുന്ദമംഗലം എ.യു. പി.സ്കൂൾ, എ.എം.എൽ.പി.സ്കൂൾ,...
തമിഴ്‌നാട് ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍...
വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന
ബേപ്പൂരിലെ സിവില്‍ പോലീസ് ഓഫീസറായ ഹാജിറ പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ഓര്‍ത്തുവെക്കേണ്ടതാണ്. ഇതൊരു...