News Kerala
1st October 2023
കുടുംബം നബിദിനാഘോഷത്തിന് പോയി; വീട്ടില് നിന്ന് 25 പവനും 15,000 രൂപയും കവർന്നു; വീടിന്റെ പിറകുവശത്തെ ജനലിന്റെ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്...