News Kerala Man
1st October 2023
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില 100 ഡോളറിലേക്ക് കുതിക്കുമ്പോൾ രാജ്യത്തിന്റെ ഇതുവരെയുണ്ടായിരുന്ന ആശ്വാസമെല്ലാം നഷ്ടപ്പെടുകയാണ്. ആവശ്യകതയുടെ 858 ശതമാനത്തോളം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനാൽ...