News Kerala (ASN)
1st June 2024
കോഴിക്കോട്: വാര്‍ധക്യത്തെ തുടർന്ന് അവശതകളുള്ള ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് വയോധികയുടെ സ്വര്‍ണമാലയുമായി മുങ്ങിയതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. ഹോം നഴ്‌സായി...