വിദേശത്തേക്ക് പോകുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടോ? ഈ അധിക ചെലവ് നിങ്ങളെ വലച്ചേക്കാം

1 min read
News Kerala (ASN)
1st June 2024
നിങ്ങൾ തായ്‌ലൻഡിലേക്ക് ഒരു യാത്ര പോകുന്നതിന് തീരുമാനിച്ചെന്ന് കരുതുക. പണം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് കൊണ്ടുപോകാനും തീരുമാനിച്ചു! എന്നാൽ...