News Kerala
1st June 2023
സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രം ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട്...