റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ ഉക്രൈന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാലു ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലയായ ബ്രിയാന്സ്കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ...
Day: May 1, 2023
സ്വന്തം ലേഖകൻ എറണാകുളം: മെയ് ദിന റാലിയും സമ്മേളനവും നടത്തി എസ്.ഡി.റ്റി.യു. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് എ.വാസു ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ദേശീയ...
പാലക്കാട്: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം. ചന്ദ്രന് അന്തരിച്ചു. 77 വയസ് ആയിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....
മലപ്പുറം: ചങ്ങരംകുളത്ത് വിവാഹ സത്കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലും കൂട്ട അടിയിലും കലാശിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പത്തുപേരെ പോലീസ്...
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന മഴ മുന്നറിയിപ്പിലും മാറ്റം. ഇന്ന്...
സ്വന്തം ലേഖകൻ കൊല്ലം: ശക്തമായ ഇടിമിന്നലിൽ കൊല്ലം ജില്ലയിലെ കടക്കലിൽ നാല് പേർക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി...
സ്വന്തം ലേഖകൻ പൂനെ: എ.ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്. പൂനൈയിലെ സംഗവാടിയിലെ രാജ ബഹദൂർ മില്ലന് സമീപത്ത് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ്...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ ‘മന് കി ബാത്തിന്റെ’ 100 എപ്പിസോഡുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 830 കോടി രൂപ ചെലവഴിച്ചെന്ന് ട്വീറ്റ്...
സ്വന്തം ലേഖകൻ കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂര്‍ സ്വദേശി ആതിര (26) യാണ് മരിച്ചത്....
ഊട്ടി: ഊട്ടിയിലേക്ക് ബസ് വിളിച്ചു ഗ്രൂപ്പ് ആയിപോവുന്നവര് ശ്രദ്ധിക്കുക. ഗൂഡല്ലൂര്‍ വഴി ട്രിപ്പ് വിളിച്ചു പോവുന്ന കേരള ബസുകള്‍ക്ക് ഊട്ടി ഫിംഗര്‍ പോസ്റ്റ്...