17th August 2025

Day: April 1, 2025

ഐബി ഉദ്യോഗസ്‌ഥയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പിതാവ്, തെളിവുകൾ കൈമാറി; സുകാന്തിനായി ലുക്കൗട്ട് നോട്ടിസ് തിരുവനന്തപുരം∙ ട്രെയിൻ തട്ടി മരിച്ച ഇന്റലിജൻസ് ബ്യൂറോ (ഐബി)...
അഹമ്മദാബാദ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 65 കാരനായ പിതാവിനെയും അമ്മയേയും മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. അഹമ്മദാബാദിലെ വിശാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം....
പുഴയിൽ നീന്തുന്നതിനിടെ 22കാരൻ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കാൻ ശ്രമിച്ച് മാതൃസഹോദരൻ; ഇരുവർക്കും ദാരുണാന്ത്യം കോതമംഗലം∙ ആലുവയിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലെ ബന്ധുക്കളായ 2 പേർ...
തൃശൂ‌‌ർ: സാധാരണ ഗതിയിൽ കെ.എസ്.ആർ ടി.സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കാറുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക്...
അമ്പലപ്പുഴ: വീട് ജപ്തിയായതില്‍ മാനസികസംഘർഷത്തിലായിരുന്ന യുവാവ് മരിച്ച നിലയിൽ. പുന്നപ്ര സ്വദേശി പ്രഭുലാലി (33) നെയാണ് വീടിനോട്ട് ചേർന്നുള്ള ഷെഡിൽ മരിച്ച നിലയിൽ...
‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണി അംഗീകരിക്കാനാവില്ല; പ്രിയദര്‍ശിനിയുടെ വിജയം ഒത്തിരി സന്ദേശങ്ങള്‍ നല്‍കുന്നു’ തിരുവനന്തപുരം∙ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാനാവില്ലെന്നും...
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്ത് അങ്ങനെയൊന്നും കുറയില്ലെന്ന് തെളിയിക്കുകയാണ് അശ്വനി കുമാറിന്റെ അരങ്ങേറ്റം. ആദ്യ പന്തില്‍ തന്നെ...
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം നാളെ, പട്ടികയിൽ 15 രാജ്യങ്ങൾ; ഇന്ത്യയെ എങ്ങനെ ബാധിക്കും? ‘ഏപ്രിൽ ഏറ്റവും ക്രൂരമാം മാസം’ എന്നാണ് വിഖ്യാത കവി...
തിരുവനന്തപുരം: കൊടും ചൂടിൽ ചുട്ടുപ്പൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ. ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നേരിയ തോതിൽ മഴ ലഭിച്ചു. തലസ്ഥാനത്താകട്ടെ...