വടിവാൾ കറക്കിയും വാള്‍ റോഡിലുരസി തീ പാറിച്ചും കത്തി വീശിയും ഷോ, യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

1 min read
News Kerala (ASN)
1st April 2025
മാവേലിക്കര: കറ്റാനം ജംഗ്ഷന് സമീപം ഇല്ലത്ത്മുക്ക്-തഴവാമുക്ക് റോഡിൽ രാത്രിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. വടിവാൾ കറക്കിയും വാള്‍ റോഡിലുരസി തീ...