സ്വന്തം ലേഖകൻ കോട്ടയം : ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം.വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ...
Day: April 1, 2023
കോഴിക്കോട് – നഗരത്തിലെ പ്രമുഖ വസ്ത്ര വില്‍പ്പന ശാലയായ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഇന്ന് രാവിലെയാണ് തീപ്പിടത്തമുണ്ടായത്. ഫയര്‍ യൂണിറ്റുകള്‍...
സ്വന്തം ലേഖകൻ നെടുമങ്ങാട്: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പനവൂര്‍...
കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വിദ്യാര്‍ത്ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു. തലയാട് സ്വദേശി ശശിയുടെ മകന് അജല്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...
ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട്...
സ്വന്തം ലേഖകൻ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മൂന്നുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. അദ്ദേഹം സാന്താ മാര്‍ത്തയിലെ വസതിയിലേക്ക്...
തലശ്ശേരി: പാനൂര്‍ പാനിപ്പത്ത് ഒന്നര വയസുകാരിയായി മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ക്ക് തുടക്കം. അഡീഷ്ണല്‍ സെഷന്‍സ് കോടതി (ഒന്ന്)യിലാണ്...
സ്വന്തം ലേഖകൻ ചിലര്‍ക്ക് കണ്ണില്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് നന്നായി വെയില്‍ കൊള്ളുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാം. അതുപോലെ ചിലര്‍ക്ക് അമിതമായി ഫോണ്‍...
സ്വന്തം ലേഖകൻ കോഴിക്കോട്: ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടമര്‍ദനത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍കെ ബിനീഷാണ്( 43) മരിച്ചത്. തിങ്കളാഴ്ചയാണ് ബിനീഷിന്...
തസ്‌തികകളുടെ വിവരം: ജനറൽ റിക്രൂട്ട്മെൻറ് : ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ...